heavy rain hits in kerala കേരളത്തില്‍ കാലവര്‍ഷം ദുരന്തപെയ്ത്ത് തുടങ്ങിയതോടെ മഴയിലും പേമാരിയിലും പെട്ട് 14 പേര്‍ മരിച്ചു. കോഴിക്കോട് എട്ട് പേരും, മലപ്പുറം ,കോട്ടയുും, തൃശ്ശൂര്‍ ജില്ലകളിലായി ആറ് പേരുമാണ് മരിച്ചത്. #Rain #Kozhikode